തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ദുരൂഹം; കോഴിക്കോട് കോർപ്പറേഷനിലെ CPM നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി RJD, സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി#kozhikode #cpm #rjd #AsianetNews #KeralaNews