ഒരായിരം നന്ദി; കളഞ്ഞുകിട്ടിയ അഞ്ച് പവന്റെ മാല ഉടമയ്ക്ക് തിരിച്ച് നൽകി ശുചീകരണ തൊഴിലാളി

Views 0

മാതൃകയായി ശശികല! തൊടുപുഴയിൽ കളഞ്ഞുകിട്ടിയ അഞ്ച് പവന്റെ മാല ഉടമയ്ക്ക് തിരിച്ച് നൽകി ശുചീകരണ തൊഴിലാളി; ശശികലയ്ക്ക് നന്ദി പറഞ്ഞ് ഷേർളി
#thodupuzha #gold #asianetnews #keralanews

Share This Video


Download

  
Report form
RELATED VIDEOS