നാല് പേർക്ക് പുതുജീവൻ നൽകി മടങ്ങി! കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച അയോന മോൺസന്റെ അവയവങ്ങൾ ദാനം ചെയ്തു, സംസ്കാരം നാളെ #kannur #organdonation #asianetnews #keralanews