കോട്ടയത്ത് യുവതിയെ ഭർത്താവ് മർദ്ദിച്ച സംഭവം; ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായില്ല, കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ നീക്കം #Kottayam #crimenews #keralapolice #keralanews #asianetnews