തമിഴ് നാട് വാൽപ്പാറയിൽ കരടി ആക്രമണത്തിൽ യുവാവിന് പരിക്ക്, ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് കാളീശ്വരനെ കരടി ആക്രമിച്ചത്, പൊള്ളാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു, പരിസരത്ത് നിരന്തരം കരടിശല്യമുള്ളതായി നാട്ടുകാര്‍
#bearattack #tamilnadu #valparai #pollachihealthcentre #Asianetnews