തദ്ദേശഭരണ സ്ഥാപനങ്ങളിലെ വികസന സദസ്; യു.ഡി.എഫ് നേതൃത്വത്തിൻ്റെ ബഹിഷ്ക്കരണ ആഹ്വാനം തള്ളി മലപ്പുറം മംഗലം ഗ്രാമ പഞ്ചായത്ത്; ലീഗ് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നു #Malappuram #ViskasanaSadas #LDFGovernment #Keralanews #Asianetnews