'എന്റെ മകളുടെ കൂടെ പഠിക്കുന്ന കുട്ടിയാണ് അത്, എന്റെ കയ്യിലെ ചോര പോലും പോയിട്ടില്ല'

MediaOne TV 2025-08-18

Views 2

'എന്റെ മകളുടെ കൂടെ പഠിക്കുന്ന കുട്ടിയാണ് അത്, എന്റെ കയ്യിലെ ചോര പോലും പോയിട്ടില്ല'; സ്കൂട്ടറിൽ നിന്നും വീണ കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. രണ്ടാം ക്ലാസുകാരിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

Share This Video


Download

  
Report form
RELATED VIDEOS