UDF MPമാര്‍ക്ക് മുഖത്തടിയും മര്‍ദ്ദനവും; ഡല്‍ഹി പൊലീസിന്റെ വിശദീകരണം | Oneindia Malayalam

Oneindia Malayalam 2022-03-24

Views 262

UDF manhandled during protest explanation by Delhi police
കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുഡിഎഫ് എംപിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡല്‍ഹി പൊലീസ്. പേരും വിവരങ്ങളും വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റ് വളപ്പിനുള്ളില്‍ കയറാന്‍ ശ്രമിച്ചെന്നും ഇവരെ തടയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വിശദീകരിച്ചു.

Share This Video


Download

  
Report form