Sachin Would Have Had 1 Lakh Runs in These Rules, Says Shoaib Akhtar | Oneindia Malayalam

Oneindia Malayalam 2022-01-29

Views 622

ഇപ്പോള്‍ കളിച്ചിരുന്നെങ്കിൽ
സച്ചിന്‍ ഒരു ലക്ഷം റണ്‍സെടുക്കും

':Sachin Would Have Had 1 Lakh Runs Akhtar-Shastri Suggest Changes In 'hard-hitting' Talk

ആധുനിക ക്രിക്കറ്റില്‍ നിയമങ്ങള്‍ ബാറ്റര്‍മാര്‍ക്കു കൂടുതല്‍ അനുകൂലമാക്കി മാറ്റുന്ന തരത്തിലേക്ക് ICC പരിഷ്‌കരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഷുഐബ് അക്തര്‍. നേരത്തേയും അദ്ദേഹം ഇതേ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. രവി ശാസ്ത്രിയുമായുള്ള അഭിമുഖത്തിനിടെയാണ് ആധുനിക ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ICC മാറ്റിയെടുത്തതിനെതിരേ അക്തര്‍ ആഞ്ഞടിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS