നിപയ്ക്ക് പിന്നാലെ പ്രളയവും സിനിമയാവുന്നു

Filmibeat Malayalam 2019-06-11

Views 111

jayaraja movie roudram 2018 firstlook post out
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജയരാജ് ഒരുക്കുന്ന രൗദ്രം 2018. ജയരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ ടൊവിനോ തോമസാണ് ഔദ്യോഗിക പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.മഹാ പ്രളയകാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. രഞ്ജി പണിക്കര്‍, കെപിഎസി ലളിത എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Share This Video


Download

  
Report form