#LoksabhaElection2019 : കോഴിക്കോട് MK രാഘവൻ തന്നെ സ്ഥാനാർത്ഥിയാവുമോ?| Oneindia Malayalam

Oneindia Malayalam 2019-02-25

Views 2

Will MK Raghavan be the candidate at Kozhikode again?
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും തേരോട്ടമുണ്ടാക്കിയ കോൺഗ്രസ് നേതാവ് ആരാണെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, എം കെ രാഘവൻ. ഇടതു പക്ഷത്തിന് വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത മണ്ഡലത്തിൽ കോൺഗ്രസിന്റെ തുറുപ്പ് ചീട്ടാണ് രാഘവൻ.

Share This Video


Download

  
Report form