നട്ടെല്ലുള്ള ലീലയ്‌ക്കൊപ്പം വിനായകന്‍ | filmibeat Malayalam

Filmibeat Malayalam 2018-07-07

Views 123

vinayakan talking about karithandan
കരിന്തണ്ടനെക്കുറിച്ചുള്ള ചര്‍ച്ചയാണ് എല്ലായിടത്തു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് സംവിധായക ലീല കരിന്തണ്ടന്‍ എന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തുവിട്ടത്. എന്നാല്‍ അതിനെതിരെ ആരോപണവുമായി മാമാങ്കത്തിന്റെ സഹസംവിധായകന്‍ ജി കെ ഗോപകുമാര്‍ എത്തിയിരുന്നു. ഇത് വിവാദത്തിലേക്ക് വഴിതെളിക്കുകയും ചെയ്‌തു.
#Karinthandan #Vinayakan

Share This Video


Download

  
Report form